Adv. Krishna Raj's new Facebook post against Naveen and Janaki<br />തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറല്‍ ഡാന്‍സേഴ്സായ നവീനും ജാനകിക്കുമെതിരെ വീണ്ടും വിദേഷ പോസ്റ്റുമായി ബിജെപി അനുകൂല അഭിഭാഷകന്‍ കൃഷ്ണരാജ്. ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിപ്പ് കൊണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു<br /><br /><br />